വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ സെഞ്ച്വറിയുമായി സംഹാരതാണ്ഡവമാടിയപ്പോള്‍ ഐപിഎല്ലിലെ 16ാം മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിനു മിന്നുന്ന വിജയം.